രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാലുലക്ഷത്തിലേക്ക്
Jun 20, 2020, 9:41 AM IST
രാജ്യത്ത് ഒറ്റദിവസം ഏറ്റവുമധികം പേര്‍ക്ക് കൊവിഡ്. 24 മണിക്കൂറില്‍ 14516 പേര്‍ക്കാണ് രോഗം ബാധിച്ചത്. 375 പേര്‍ മരിക്കുകയും ചെയ്തു. 395048 പേരാണ് രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.