Sep 10, 2020, 10:06 AM IST
ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമായി മാറിയ ഇന്ത്യയില്‍ പ്രതിദിന വര്‍ദ്ധന ഒരുലക്ഷത്തോടടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95735 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4465863 ആയി.