ഹിമന്ദ ബിശ്വാസ് ശര്‍മ അസം മുഖ്യമന്ത്രിയാകും

May 9, 2021, 8:18 PM IST

ഹിമന്ദ ബിശ്വാസ് ശര്‍മ അസം മുഖ്യമന്ത്രിയാകും.സര്‍ബാനന്ദ സോനോവാളിനെ കേന്ദ്രമന്ത്രിസഭയുടെ ഭാഗമാക്കിയേക്കും