വിചാരണ ദില്ലിയിലേക്ക് മാറ്റണമെന്ന് കുടുംബം, സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍
Oct 15, 2020, 3:48 PM IST
ഹാഥ്‌റസ് കേസില്‍ വാദം പൂര്‍ത്തിയായി. സുപ്രീംകോടതി ഉത്തരവ് പിന്നീടുണ്ടാകും. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.