Aug 4, 2020, 9:36 AM IST
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊവിഡ്. ട്വിറ്ററില്‍ സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതനായ മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.