May 17, 2020, 11:53 AM IST
വരാനിരിക്കുന്ന സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ സഹായത്തിനും നിര്‍മ്മാണപ്രവര്‍ത്തനത്തിനും തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബ്ലോക്ക് സ്ഥാപിക്കാനും എല്ലാ ബ്ലോക്കുകളിലും ലാബുകള്‍ തുറക്കാനും തീരുമാനിച്ചു.