ദില്ലി എയിംസിലെ ശ്വാസകോശരോഗ വിഭാഗം ഡയറക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
May 23, 2020, 9:44 PM IST
ദില്ലി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡോ. ജിതേന്ദ്ര പാണ്ഡേ ആണ് മരിച്ചത്. ശ്വാസകോശരോഗ വിഭാഗം ഡയറക്ടറായിരുന്നു. ഇതേ വിഭാഗത്തിലാണ് കൊവിഡ്ബാധിതര്‍ക്ക് ചികിത്സ നല്‍കിയിരുന്നത്.