Oct 17, 2020, 10:34 AM IST
അടുത്ത കൊല്ലം മാര്‍ച്ചോടെ ഇന്ത്യയിലെ ഏഴുകോടി പേരിലേക്ക് കൊവിഡ് വാക്സിന് എത്തിയേക്കും. പരീക്ഷണം വിചാരിച്ചതിലും വേഗത്തില്‍ നടക്കുന്നതായും അനുമതികള്‍ക്കുള്ള കാലതാമസം മാറിയാല്‍ വാക്സിന് എത്തുമെന്നാണ് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്.