May 18, 2020, 4:27 PM IST
കൊവിഡ് പരിശോധനാമാനദണ്ഡം പുതുക്കി ഐസിഎംആര്‍. രോഗിയുമായി അടുത്ത് ബന്ധപ്പെട്ട എല്ലാവരെയും ലക്ഷണങ്ങളില്ലെങ്കിലും പരിശോധിക്കണം. പനിയും ചുമയുമായി ആശുപത്രിയിലെത്തുന്ന എല്ലാവര്‍ക്കും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.