ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
Jun 9, 2020, 7:22 PM IST
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് രാവിലെയാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. പനിലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ കെജ്‌രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.