ഒരു ദിവസത്തില്‍ പന്ത്രണ്ടായിരം കൊവിഡ് കേസുകള്‍: രാജ്യത്ത് ആശങ്ക

Jun 14, 2020, 10:44 AM IST

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം  320922 ആയി.