'പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും'

Apr 16, 2019, 7:18 PM IST

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി അഭിപ്രായം വ്യക്തമാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. എവിടെ മത്സരിക്കണമെന്നത് ഒരു സ്ഥാനാര്‍ത്ഥിയുടെ തീരുമാനമാണെന്ന് ചന്ദ്രബാബു നായിഡു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.