Sep 23, 2020, 7:48 PM IST
കൊവിഡ് രണ്ടാമതും വരാമെന്ന് കണ്ടെത്തല്‍. ദില്ലി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 100 ദിവസത്തെ ഇടവേളയില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചെന്നും കണ്ടെത്തി. ഇന്ത്യയടക്കം നാല് രാജ്യങ്ങളിലാണ് രോഗം ബാധിച്ചവര്‍ക്ക് വീണ്ടും വരാമെന്ന കണ്ടെത്തല്‍.