May 20, 2020, 1:31 PM IST
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൂടുതല്‍ പൊലീസുകാരിലേക്ക് രോഗം വ്യാപിക്കുന്നു. 1388 പൊലീസുകാര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 12 പൊലീസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.അതേസമയം, മുംബൈയിലെ നായര്‍ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡിലെ സീലിംഗ് ഫാന്‍ തലയില്‍ വീണ് റസിഡന്റ് ഡോക്ടര്‍ക്ക് പരിക്കേറ്റു.