രാജ്യത്ത് ഒറ്റദിവസം ഏറ്റവുമധികം കൊവിഡ് ബാധിതര്‍, 120 മരണം
May 17, 2020, 9:49 AM IST
രാജ്യത്ത് കൊവിഡ് രോഗികള്‍ 91000ത്തിലേക്ക്. 2872 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 4987 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും 120 പേര്‍ മരിക്കുകയും ചെയ്തു.