രാജ്യത്ത് കൊവിഡ് രോഗികള്‍ ആറ് ലക്ഷത്തിലേക്ക്; പരിശോധന കൂട്ടണമെന്ന് ഐസിഎംആര്‍

Jul 2, 2020, 8:48 AM IST

കൊവിഡ് മഹമാരിയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് നൂറ് ദിവസം പൂര്‍ത്തിയാകുന്നു. മാര്‍ച്ച് 25നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 550 കൊവിഡ് കേസുകളാണുണ്ടായിരുന്നത്. എന്നാല്‍ നൂറ് ദിവസത്തിനിപ്പുറം രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് എത്തുകയാണ്.