Mar 24, 2022, 4:10 PM IST
1947 ലെ സ്വാതന്ത്യ ഇന്ത്യയിൽ നിന്നും ഇന്നത്തെ ഇന്ത്യ ബഹദൂരം മുൻപിലെത്തിയെങ്കിലും ഇന്നും കാര്യമായ പുരോഗമനങ്ങളൊന്നും ഏൽക്കാത്ത മേഖലയാണ് ജാതീയതയുടേത്.. ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്നും മനുഷ്യർ കൊല ചെയ്യപ്പെടുമ്പോൾ പൗര സ്വാതന്ത്യത്തിന് വേണ്ടിയുള്ള സമരങ്ങളെല്ലാം ഓർമ്മിക്കപ്പെടേണ്ടതുണ്ട്. വൈക്കം സത്യാഗ്രഹത്തിന്റെ ഓർമ്മകളിലൂടെ..