vuukle one pixel image

പാകിസ്ഥാൻ്റെ നഷ്ടം... നേട്ടമാക്കി ദുബായിലെ ക്രിക്കറ്റ് പ്രേമികൾ

Web Desk  | Published: Mar 18, 2025, 1:09 PM IST

ആയിരങ്ങൾ ഒഴുകിയെത്തിയ ICC ചാംപ്യൻസ് ട്രോഫി 
ഫൈനൽ മത്സരം, നിനച്ചിരിക്കാത്ത നേരത്ത് എത്തിയ സന്തോഷത്തിൽ മതിമറന്ന് ദുബായിലെ പ്രവാസികൾ, കുറ്റമറ്റ സംഘാടനമെന്ന് വിലയിരുത്തൽ,ജന്മനാടിന് പുറത്തെ ഹോം ഗ്രൗണ്ട്‌  അടിവരയിട്ട് കെ.എൽ രാഹുൽ