Oct 15, 2020, 8:18 PM IST
ഫോട്ടോഗ്രാഫി സീരിയസ് ആയി കാണുന്നവർക്കായി ഇതാ ഒരു പുത്തൻ കാമറ. സ്ട്രീറ്റ് ഫോട്ടോഗ്രാഫി, ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫി എന്നിവയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഫ്യുജി എക്സ് 100 വി എന്ന ക്യാമറയാണ് നമ്മളിന്ന് പരിചയപ്പെടുത്തുന്നത്.