സംസ്കരിച്ച മാംസം വിശ്വസിക്കാമോ

Oct 20, 2019, 9:27 PM IST

മാംസം കേടാക്കുന്ന സൂക്ഷ്മജീവികൾ വളരാതിരിക്കാൻ അപായകരമായ കീടനാശകങ്ങളും സംസ്കരണപ്രക്രിയയുടെ ഭാഗമായി ചേർക്കുന്നു. സംസ്കരിച്ച മാംസത്തിൽ ക്ലോസ്ട്രീഡിയം ബോട്ടുലിനം പോലുള്ള വിഷമയമായ ബാക്ടീരിയകളുടെ പ്രവർത്തനം ഇല്ലാതാക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് സോഡിയം നൈട്രേറ്റും നൈട്രിറ്റും.