മുളകുപൊടിയിലെ മായം കണ്ടെത്താൻ ചെയ്യേണ്ടത് ഇത്രമാത്രം
Sep 27, 2019, 12:46 PM IST
ഇഷ്ടികപ്പൊടിയും ചെങ്കൽപ്പൊടിയും ചുവന്ന മണ്ണുമാണ് മുളകുപൊടിയിലെ മായത്തിൻ്റെ ഒരു പ്രധാനപങ്ക്. ഇങ്ങനെ അളവു കൂട്ടാൻ ചേർക്കുന്ന അന്യവസ്തുക്കൾ തിരിച്ചറിയാതിരിക്കാൻ കൃത്രിമനിറങ്ങളും ചേർക്കുന്നു