Oct 24, 2019, 12:54 PM IST
പഞ്ചസാര പൂർണ്ണമായും വെള്ളത്തിൽ അലിഞ്ഞുചേരുന്നതാണ്. എന്നാൽ പഞ്ചസാരയിൽ മായമായി ചേർക്കുന്ന പലതും അങ്ങനെയല്ല. ഒരു ചില്ലുഗ്ലാസ്സിൽ അല്പം പഞ്ചസാരയെടുത്ത് വെള്ളത്തിൽ കലക്കിയാൽ മണലോ കല്ലോ ചോക്കുപൊടിയോ പോലുള്ള മായങ്ങൾ താഴത്ത് അടിഞ്ഞുകൂടും. സ്വാഭാവികമായും കുഴപ്പക്കാരനായ പഞ്ചസാരയുടെ ദൂഷ്യവശങ്ങൾ ഇരട്ടിപ്പിക്കുകയാണ് ഇത്തരം മായങ്ങൾ ചെയ്യുന്നത്.