നയന്‍താരയും കാമുകന്‍ വിഘ്‌നേഷും എഗ്മോറില്‍ ചികിത്സയില്‍! സത്യം ഇങ്ങനെ....

Jun 22, 2020, 9:40 AM IST


തമിഴ് സൂപ്പര്‍താരം നയന്‍താരക്കും കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനും കൊവിഡ് സ്ഥിരീകരിച്ചു എന്ന പ്രചരണം വ്യാജം. ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ഒരു തമിഴ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.