ആരോഗ്യപ്രവർത്തകരുടെ ആഘോഷം; സത്യത്തിൽ ആ വീഡിയോ എവിടെ നിന്നുള്ളതാണ്?

Jun 23, 2020, 11:17 AM IST

ന്യൂസിലന്റിലെ ഒരാശുപത്രിയിൽ നിന്ന് അവസാന കൊവിഡ് രോഗിയും രോഗമുക്തനായി പോകുമ്പോൾ ആരോഗ്യപ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്.