Oct 13, 2020, 9:02 PM IST
സ്വന്തം അധ്വാനത്താൽ സമ്പന്നരായ 40വയസ്സിന് താഴെയുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നാമതായി സെറോധ സ്റ്റോക്ക് ബ്രോക്കിങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും. 58% വളർച്ചയാണ് ഈ വർഷം ഇവരുടെ സമ്പത്തിൽ രേഖപ്പെടുത്തിയത്.