Apr 20, 2020, 5:26 PM IST
കൊവിഡ് വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആണ് മരിച്ചത്.