ആശുപത്രി ജീവനക്കാരുടെ ക്രൂരതയിൽ കുഞ്ഞ് നഷ്ടപ്പെട്ടു; സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ
Apr 20, 2020, 6:29 PM IST
ഗർഭിണിയായ യുവതിയോട് ആശുപത്രി ജീവനക്കാർ കാട്ടിയ ക്രൂരതയിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. യുവതിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നും ഇവർ മറ്റുള്ളവർക്ക് കൊറോണ പടർത്തുമെന്നും ആശുപത്രി ജീവനക്കാർ ആരോപിച്ചു.