Oct 23, 2020, 7:39 PM IST
പട്ടാപ്പകൽ പൊതുറോഡിൽ പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് യുവതിയും യുവാവും. തീർത്തും മുൻപരിചയമില്ലാത്തവരാണ് ഇരുവരും. വീട്ടിലേക്ക് പോകാന്‍ ട്രെയിന്‍ കാത്ത് നിന്ന യുവതി അപരിചിതനായ യുവാവുമായി സംസാരത്തിലേര്‍പ്പെട്ടു. ശേഷം പരസ്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.