May 5, 2020, 6:32 PM IST
കോവിഡ് രോഗം ഭേദമായവര്‍ വീണ്ടും പിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നു.വിദേശത്ത് നിന്ന് വന്ന് ഇരുപത്തിയെട്ട് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞവരും പോസിറ്റീവ് ആകുന്നു. അതുകൊണ്ട് ക്വാറന്റൈന്‍ കാലാവധി നീട്ടണോ എന്ന് തുടങ്ങി പല സംശയങ്ങളും നിലനില്‍ക്കുന്നു. അതേസമയം, ഈ സന്ദര്‍ഭത്തെ ഭയത്തോടെ കാണേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.