Jul 4, 2019, 8:31 PM IST
സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. രാഹുലിന് പകരക്കാരന്‍ എത്തുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിയെ സജ്ജമാക്കാന്‍ അവര്‍ക്ക് കഴിയുമോ? ദില്ലിയില്‍ നിന്നും ബിനുരാജ് വിശകലനം ചെയ്യുന്നു.