Apr 14, 2020, 5:33 PM IST
രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരുക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച ലോകാരോഗ്യ സംഘടന രംഗത്തെത്തി. മോദി സര്‍ക്കാര്‍ സമയബന്ധിതവും കര്‍ശനവുമായ നടപടി സ്വീകരിച്ചതായി ലോക്ക് ഡൗണ്‍ നീട്ടിയതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.