മുതിർന്ന നേതാക്കൾ പിണങ്ങി മാറുമ്പോൾ കോൺഗ്രസ് എന്ത് ചെയ്യും?

Aug 26, 2020, 9:19 AM IST

1998 ലാണ് സോണിയ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ കലാപമുണ്ടാക്കി മൂന്ന് മുതിർന്ന  നേതാക്കൾ പാർട്ടി വിടുന്നത്. 21 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു വലിയ എതിർപ്പ് മുതിർന്ന നേതാക്കളിൽ നിന്ന് പാർട്ടി നേരിടുകയാണ്.