Apr 24, 2020, 7:27 PM IST
ഇറ്റലിയില്‍ കൊവിഡ് വൈറസ് ബാധയുണ്ടായ കുട്ടികളിലും ചെറുപ്പക്കാരിലും പനി, ചുമ തുടങ്ങിയ ലക്ഷങ്ങൾക്ക് പുറമെ കാല്‍വിരലുകളിലും കാല് പാദങ്ങളിലും വീക്കമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍. ഇതിന്റെ അടിസ്ഥാനത്തിൽ വൈറസ് ബാധിതരെ തിരിച്ചറിയാൻ ഈ ലക്ഷണം കൂടി ശ്രദ്ധിക്കണമെന്നാണ് ഇപ്പോൾ ഇറ്റലിയിലെ ത്വക്രോഗ വിദഗ്ധര്‍ പറയുന്നത്.