Aug 29, 2020, 7:58 PM IST
'തലയിൽ ഇടിത്തീ വീഴട്ടെ' എന്നും 'വെള്ളിടി വെട്ടി പോട്ടെ' എന്നുമൊക്കെ നമ്മൾ തമാശക്ക് പറയാറില്ലേ. ഇപ്പോഴിതാ കാര്യമായി അങ്ങനെ ഒരു വെള്ളിടി വെട്ടിയിരിക്കുകയാണ് മസ്സാച്ചുസെറ്റ്‌സിൽ. ഇവിടെ നടന്ന ഒരു കല്യാണത്തിനിടെയായിരുന്നു സംഭവം. അതും 2020 നെ വരൻ കുറ്റം പറയുന്നതിനിടയിൽ.