Sep 15, 2020, 1:07 PM IST
കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഒരു വലിയ ലേലം നടന്നു. അതിന് കിട്ടിയ ലേലത്തുക ആരെയും ഞെട്ടിക്കും. എബ്രഹാം ലിങ്കന്റെ മുടിച്ചുരുളിനും,1865ല്‍ അദ്ദേഹം കൊല്ലപ്പെട്ടതിനെക്കുറിച്ചും, രക്തക്കറ പുരണ്ടതുമായ ടെലിഗ്രാമിനും ലേലത്തില്‍ ലഭിച്ചത് 81,000 ഡോളറാണ്. രൂപയിലേക്ക് മാറ്റിയാല്‍ 59.51 ലക്ഷം രൂപ.