Oct 21, 2020, 3:44 PM IST
ഹാഥ്‌റസിന്റെ മുറിവുണങ്ങുന്നതിന് മുമ്പ് യുപിയില്‍ 17 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് പെണ്‍കുട്ടിയുടെ കാമനുകനും സുഹൃത്തുക്കളുമാണെന്ന് പൊലീസ് പറയുന്നു. ലഖ്‌നൗവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ബാറാബങ്കി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.