Explainer
Apr 18, 2020, 4:55 PM IST
കൊവിഡ് പോരാട്ടത്തിനായി ലോകരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടെറസ്. എല്ലാ രാജ്യങ്ങളും ഇത്തരത്തിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നെത്തിയ 2 ലോറികൾ കന്യാകുമാരിയിൽ പിടിയിൽ, മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ, എത്തിച്ചത് മാലിന്യം
'എത്രനേരം ഭാര്യയെ നോക്കിയിരിക്കും? ഞായറും ജോലി ചെയ്യൂ': 90 മണിക്കൂർ ജോലി ചെയ്യൂവെന്ന് എൽ ആന്റ് ടി ചെയർമാൻ
ജയേട്ടൻ എനിക്ക് ജ്യേഷ്ഠൻ, അനിയനെപ്പോലെ ചേർത്തുപിടിക്കുമായിരുന്നു; മനമുരുകി മോഹൻലാൽ
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍
വലിയ നഷ്ടം, അമേരിക്കയിലെ 30000 ഏക്കർ തീ വിഴുങ്ങി; ഇറ്റലി യാത്ര റദ്ദാക്കി ബൈഡൻ, മഹാ ദുരന്തമായി പ്രഖ്യാപിച്ചു
തൊടുപുഴയിൽ 23 വയസ്സുള്ള ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി; 6 മാസത്തേക്ക് ഇടുക്കിയിൽ പ്രവേശിക്കരുത്
നിത്യഹരിത ഗാനങ്ങൾ ബാക്കി, പാട്ടുകൾ കൊണ്ട് വിസ്മരിപ്പിച്ച ഗായകൻ, പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ
സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഇക്കാര്യം ഉറപ്പാക്കണം; കർശന നിർദേശവുമായി മന്ത്രി