സുരക്ഷാ കവചങ്ങൾക്ക് പകരം ഏപ്രൺ ഉപയോഗിക്കാൻ ആരോഗ്യപ്രവർത്തകരോട് ബ്രിട്ടൺ സർക്കാർ
Apr 18, 2020, 1:36 PM IST
സുരക്ഷാ കവചങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർമാരോട് ഏപ്രൺ ധരിക്കാൻ നിർദ്ദേശിച്ച് ബ്രിട്ടൺ സർക്കാർ. പല ആശുപത്രികളിലും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാത്ത സാഹചര്യമാണ് ബ്രിട്ടണിലുള്ളത്.