കൊറോണ ഇല്ലാത്തയാൾക്ക് പോസിറ്റിവ് ഫലം; ടൈപ്പിങ്ങിൽ തെറ്റ് പറ്റിയെന്ന് അധികൃതർ
Apr 16, 2020, 8:56 PM IST
ടൈപ്പിങ്ങിൽ തെറ്റ് പറ്റിയതിനാണ് കൊറോണ ഇല്ലാത്തയാൾക്ക് ലഭിച്ചത് പോസിറ്റിവ് ഫലം. തൊണ്ടവേദനയും ജലദോഷവുമായാണ് 66 കാരനെ മൊറാദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.