'സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം പാചകം ചെയ്തപ്പോള്‍ വീട്ടമ്മയുടെ കൈ പൊള്ളി'; വാസ്തവമെന്ത്?
Mar 24, 2020, 12:06 PM IST
ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചശേഷം പാചകം ചെയ്ത വീട്ടമ്മയുടെ കൈ പൊളളിയെന്ന രീതിയില്‍ ചില സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാട്.