Apr 26, 2020, 3:54 PM IST
കൊവിഡ് വൈറസിനെക്കുറിച്ച് പല പ്രചരണങ്ങളും കറങ്ങിനടപ്പുണ്ട്. ഏറ്റവുമൊടുവില്‍ പ്രചരിക്കുന്ന കഥയെന്തെന്നാല്‍ ഇതൊരു മനുഷ്യനിര്‍മ്മിത വൈറസ് ആണെന്നാണ്. 2018-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാവായ പ്രൊഫസര്‍ ടോസുകോ ഹോണ്‍ജോ എന്ന ജാപ്പാനീസ് ശാസ്ത്രജ്ഞന് ഇങ്ങനെ പറഞ്ഞതായാണ് ഇപ്പോള്‍ ധാരാളമായി പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇതിന്റെ സത്യാവസ്ഥ വിവരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാട്.