തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ മരണം സഹപ്രവര്‍ത്തകര്‍ക്ക് മറക്കാനാകാത്ത ദുരന്തമായി. കടിയേറ്റിട്ടും പാമ്പ് പുറത്തു ചാടി മറ്റുള്ളവര്‍ക്ക് അപകടം വരാതിരിക്കാന്‍ കൂടു ഭദ്രമായി പൂട്ടി പുറത്തിറങ്ങിയ ശേഷമാണ് ഹര്‍ഷാദ് പുറത്തിറങ്ങിയത്. 17 വര്‍ഷത്തെ ജോലിക്ക് ശേഷമാണ് ഹര്‍ഷാദിന്റെ അകാല വിയോഗം.