ട്രയംഫിന്റെ റോക്കറ്റ് 3 ജിടി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു
Sep 9, 2020, 6:26 PM IST
മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കിയ റോക്കറ്റ് 3 ആറിന്റെ മുകളിലാവും പുതിയ മോഡലിന്റെ സ്ഥാനം.ട്രയംഫിന്റെ ഇന്ത്യയിലെ ഏറ്റവും വിലകൂടുതലുള്ള ബൈക്ക് ആവും റോക്കറ്റ് 3 ജിടി.