May 11, 2020, 7:03 PM IST
പാസുള്ളവരെ മാത്രം അതിര്‍ത്തിയിലേക്ക് വിട്ടാല്‍ മതിയെന്ന് കേരളാ ഡിജിപി കര്‍ണാടകത്തോട് ആവശ്യപ്പെട്ടു.നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറ്റുന്നവര്‍ മാത്രം കര്‍ണാടകത്തിലേക്ക് വന്നാല്‍ മതിയെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു.ബെഗളുരുവില്‍ നിന്ന് ശ്രാവണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്