വെള്ളത്തിൽ കൊറോണ വൈറസ് സാന്നിധ്യം; കുടിക്കാനുപയോഗിക്കുന്ന ജലത്തിന് പ്രശ്‌നമില്ലെന്ന് അധികൃതർ

Apr 20, 2020, 3:42 PM IST

പാരീസിലെ വെള്ളത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. നഗരത്തിലെ റോഡുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുപയോഗിക്കുന്ന വെള്ളത്തിലാണ്  കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.