അച്ഛനും അമ്മക്കും കൊവിഡ്; കുഞ്ഞിന് സംരക്ഷണമൊരുക്കി ടീച്ചർ

May 8, 2020, 3:20 PM IST

അച്ഛനുമമ്മയും കൊവിഡ് ബാധിതരായതിനാൽ നവജാതശിശുവിന് സംരക്ഷണമൊരുക്കി മൂത്ത കുട്ടിയുടെ ടീച്ചർ.  വീഡിയോ കോളിലൂടെ  അച്ഛനും അമ്മയും കുഞ്ഞിനെ  കാണാറുണ്ട്.