Jun 9, 2020, 6:33 PM IST
രോഗം പടരുമ്പോഴും കൊവിഡ് ചികിത്സ കൃത്യമായി ലഭിക്കുന്നില്ലെന്നും ചെന്നൈയില്‍ നിന്ന് പരാതിയുയരുന്നു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഒരുപോലെ രോഗികള്‍ക്ക് ഇടമില്ലാത്ത അവസ്ഥ. കൊവിഡ് ബാധിതരെപ്പോലും വീടുകളിലേക്ക് പറഞ്ഞുവിടുന്ന അവസ്ഥയാണ് സംസ്ഥാനത്ത്.