ഗന്ധവും രുചിയും പെട്ടെന്ന് നഷ്ടപ്പെടുന്നുവോ; കൊവിഡ് വൈറസ് ലക്ഷണമാകാം ഇത്

Apr 23, 2020, 2:07 PM IST

പെട്ടെന്ന് രുചിയും മണവും നഷ്ടപ്പെടുന്നത് കൊവിഡ് വൈറസ് ലക്ഷണമായിരിക്കാമെന്ന് ഗവേഷകർ. ഇറ്റലിയിലെ കൊവിഡ് രോഗികളിൽ നടത്തിയ സർവ്വേയിൽ നിന്നാണ് ഇത്തരമൊരു കണ്ടെത്തൽ.