Apr 9, 2020, 3:05 PM IST
കൊവിഡ് വൈറസിനെക്കുറിച്ചും വ്യാപനത്തെക്കുറിച്ചുമൊക്കെ പഠിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. കൊറോണ പൂച്ചകളിലേക്കും പടര്‍ന്നേക്കാമെന്ന് പുതിയ പഠനം പറയുന്നു. ഇതോടെ മനുഷ്യരില്‍നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യതയെ കുറിച്ച് ലോകാരോഗ്യ സംഘടന പഠിക്കാനൊരുങ്ങുകയാണ്.