കുഞ്ഞുങ്ങളിൽ കൊവിഡ് വൈറസ് എങ്ങനെയാണ് ബാധിക്കുക;പഠനങ്ങൾ പറയുന്നത്
Apr 23, 2020, 7:24 PM IST
പ്രായമായവരിലെ കൊവിഡ് വൈറസ് ബാധ സംബന്ധിച്ച് നിരവധി കണ്ടെത്തലുകൾ പലരും നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ നവജാത ശിശുക്കളിലും കുട്ടികളിലും വൈറസിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് സംബന്ധിച്ച ചില പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്.